അൾസൂർ തടാകത്തിന് സമീപം തിരുവള്ളുവർ പ്രതിമ പരിസരത്ത് നടന്ന തിരുവള്ളുവർ ജയന്തി ആഘോഷം
ബംഗളൂരു: തിരുവള്ളുവർ ജയന്തി ദിന ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൾസൂർ തടാകത്തിന് സമീപം തിരുവള്ളുവർ പ്രതിമ പരിസരത്ത് ജയന്തി ആഘോഷിച്ചു.
കോഓഡിനേറ്റർ ബൈയപ്പനഹള്ളി ഡോ. രമേശ് നേതൃത്വം നൽകി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ, കൃഷ്ണഗിരി എം.പി ശെൽവകുമാർ, എം.എൽ.എമാരായ റിസ്വാൻ അർഷദ്, എൻ.എ. ഹാരിസ്, ശ്രീനിവാസ്, സി.കെ. രാമമൂർത്തി, ഡി.എം.കെ. നേതാവ് രാമസ്വാമി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.