Posted On
date_range Updated On
date_range കന്നുകാലി വ്യാപാരിക്ക് ക്രൂരമർദനം
ബംഗളൂരു: കന്നുകാലി വ്യാപാരിയെ ബജ്റംഗ്ദൾ പ്രവർത്തകർ ചേർന്ന് ക്രൂരമായി മർദിച്ചു. നവാസിനാണ് മർദനമേറ്റത്. ബബലേശ്വറിൽ നിന്നും വിജയപുരയിലേക്ക് വിൽപനക്കുള്ള കന്നുകാലികളുമായി പോകുന്നതിനിടെ ഇരുപതോളം പേർ ചേർന്ന് മർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.