കെ.എൻ.
ജഗദീഷ്
Posted On
date_range Updated On
date_range ജാതി അധിക്ഷേപം; അഭിഭാഷകൻ അറസ്റ്റിൽ
ബംഗളൂരു: ജാതി അധിക്ഷേപ കേസിൽ അഭിഭാഷകനായ കെ.എൻ. ജഗദീഷ് അറസ്റ്റിൽ. 2022ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ഒളിവിൽ പോയതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തെ തുടർന്ന് കോടിഗെഹള്ളി പൊലീസ് ഗോവയിലെത്തിയാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.