Posted On
date_range Updated On
date_range ചിക്കമഗളൂരുവിൽ ബസപകടം; 30 വിദ്യാർഥികൾക്ക് പരിക്ക്
ബംഗളൂരു: ചിക്കമഗളൂരുവിൽ ബസപകടത്തിൽ 30 വിദ്യാർഥികൾക്ക് പരിക്കേറ്റു. താരിക്കരെ ബവികരെക്ക് സമീപം ബുധനാഴ്ചയാണ് അപകടം.
പാലത്തിൽ ഇടിച്ച മറ്റൊരു വാഹനത്തിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റവരെ താരീകരെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്കവള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.