പു​സ്ത​ക പ്ര​കാ​ശ​ന​വും ച​ർ​ച്ച​യും

ബം​ഗ​ളൂ​രു: സ​ർ​ഗ​ധാ​ര സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ്‌ നാ​ലി​ന് ശ്രീ​ല​ത ഉ​ണ്ണി​യു​ടെ ‘ഇ​മ്മി​ണി വ​ല്യൊ​രു ക​ണ്ണ​ട വേ​ണം’ എ​ന്ന ക​വി​ത സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്യും. വൈ​കീ​ട്ട് നാ​ലി​ന് ജ​ല​ഹ​ള്ളി ക്രോ​സ് ദീ​പ്തി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​ര​ൻ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി ക​വ​യി​ത്രി ഇ​ന്ദി​ര ബാ​ല​ന് പു​സ്ത​കം ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ശാ​ന്ത മേ​നോ​ൻ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തും. സു​ദീ​പ് തെ​ക്കെ​പ്പാ​ട്ട് സം​സാ​രി​ക്കും.

News Summary - Book launch and discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.