തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പുസ്തക ചർച്ച
Posted On
date_range Updated On
date_range പുസ്തക ചർച്ച നടത്തി
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാറിന്റെ ഭാഗമായി രവികുമാർ തിരുമലയുടെ ‘ആത്മസഞ്ചാരങ്ങൾ’ പുസ്തക ചർച്ച സംഘടിപ്പിച്ചു. സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ, രമാപ്രസന്ന പിഷാരടി, തങ്കച്ചൻ പന്തളം എന്നിവർ ചർച്ച നയിച്ചു. സി. ജേക്കബ് അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ആർ.വി. പിള്ള, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, രുക്മിണി സുധാകരൻ, ലക്ഷ്മി മധുസൂദനൻ, സുജാദേവി, ഇ.ആർ. പ്രഹ്ലാദൻ എന്നിവർ പങ്കെടുത്തു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.