Posted On
date_range Updated On
date_range ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി; ലോഗോ പ്രകാശനം ചെയ്തു
മുംബൈ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് മലയാളത്തിന്റെ കരസ്പർശമായ ബോംബെ കേരള മുസ്ലിം ജമാഅത്തിന് 75ാം പിറന്നാൾ. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു.
കോഴിക്കോട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ടി.കെ.സി മുഹമ്മദലി ഹാജി, കെ.പി. മൊയ്തുണ്ണി, കെ. കുഞ്ഞബ്ദുള്ള, ജമാലുദ്ദീൻ, സലീൽ പടന്ന, സി.കെ.വി യൂസുഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.