Posted On
date_range Updated On
date_range ബി.എം.ടി.സിയുടെ പുതിയ മെട്രോ ഫീഡർ സർവിസ് ഇന്നുമുതൽ
ബംഗളൂരു: ബി.എം.ടി.സിയുടെ പുതിയ മെട്രോ ഫീഡര് സര്വിസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എം.എഫ്-43 നമ്പർ കോനനകുണ്ഡെ ക്രോസില് നിന്ന് ഉത്തരഹള്ളി, ഇന്ഡോ-അമേരിക്കന് ഹൈബ്രിഡ് ഫാം ക്രോസ്, കരിയനപാളയ, രഘുവനഹള്ളി ക്രോസ് കോനനകുണ്ഡെയില് തിരിച്ചെത്തുന്ന തരത്തിലാണ് സര്വിസ് ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.