ബംഗളൂരു: ജനാധിപത്യ- മതനിരപേക്ഷ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെതിരെ ബംഗളൂരു സെക്കുലർ ഫോറം പ്രതിരോധ സംഗമം സംഘടിപ്പിക്കും.
ഫെബ്രുവരി 23ന് വൈകുന്നേരം നാലിന് ഇന്ദിരാനഗർ ഇ.സി. എ ഹാളിൽ നടക്കുന്ന സംഗമത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം|ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും പ്രത്യാശകളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
പ്രഭാഷകനുമായി സംവദിക്കാനുള്ള അവസരമൊരുക്കും. വിശദവിവരങ്ങൾക്ക് 9008273313, 9341240641 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.