Posted On
date_range Updated On
date_range 24 മണിക്കൂറിനിടെ കൂടുതൽ മഴ ലഭിച്ചത് ബംഗളൂരുവിൽ
ബംഗളൂരു: ഇത്തവണത്തെ വേനൽ മഴയിൽ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ബംഗളൂരുവിൽ.
വെള്ളിയാഴ്ച രാത്രിയാണ് നഗരത്തിലെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചത്. ശനിയാഴ്ചയും മഴ തുടർന്നിരുന്നു. കിത്തനഹള്ളി, കാദമ്പഗരെ, ചന്നെണഹള്ളി, തുമക്കുരുവിലെ ഹേരൂർ, ബെലവത്ത എന്നിവിടങ്ങളിലാണ് സംസ്ഥാനത്തെ ഉയർന്ന മഴ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.