ബംഗളൂരു: ബെലന്ദൂർ റോഡ്- കർമേലാരം പാത ഇരട്ടിപ്പിക്കലും ഹുസ്കുറില്‍ പുതിയ ക്രോസിങ് സ്റ്റേഷന്‍ നിര്‍മാണവും നടക്കുന്നതിനാല്‍ 25ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യും.
കേരളത്തിലേക്കുള്ള ട്രെയിൻ നമ്പർ 12677 എസ്.എം.വി.ടി ബംഗളൂരു - എറണാകുളം എക്സ്പ്രസ് കൃഷ്ണരാജപുരം, ജോലാർപേട്ട എ കാബിൻ, തിരുപ്പട്ടൂർ, സേലം വഴി തിരിച്ചുവിടും. കർമേലാരം, ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.