ബംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രത്തിൽ വിദ്യാരംഭവും വിജയദശമിയും ആഘോഷിക്കും. ഞായറാഴ്ച വൈകീട്ട് പൂജവെപ്പും വിജയദശമി ദിനമായ ചൊവ്വാഴ്ച രാവിലെ പ്രഭാതപൂജ, സരസ്വതിപൂജ എന്നിവക്കുശേഷം പൂജയെടുപ്പ് ചടങ്ങും നടക്കും. ക്ഷേത്രം മേൽശാന്തി ആർ. ഗണേശൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചുനൽകുമെന്ന് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി പി. ജനാർദനൻ എന്നിവർ അറിയിച്ചു. ഫോൺ: 94807 03923.
ബംഗളൂരു: എച്ച്.എ.എൽ അയ്യപ്പ ക്ഷേത്രത്തിൽ ചൊവ്വാഴ്ച വിദ്യാരംഭ ചടങ്ങ് നടക്കും. രാവിലെ 6.45ന് ചടങ്ങുകൾ ആരംഭിക്കും. ഫോൺ: 9945561952.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.