പു​ണ്യ​മാ​സ​ത്തെ പു​ൽ​കാ​നൊ​രങ്ങി ബം​ഗ​ളൂ​രൂ

ബം​ഗ​ളൂ​രു: വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​മാ​സ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ബം​ഗ​ളൂ​രു ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദൈ​വി​ക പ​രി​ശീ​ല​ന​ത്തി​ന് വി​ധേ​യ​മാ​കു​ക​യാ​ണ് വി​ശ്വാ​സി സ​മൂ​ഹം. ന​​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​​ഗ​മ​ങ്ങ​ളും ത​റാ​വീ​ഹ് ന​മ​സ്കാ​ര​ത്തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ന​​ഗ​ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും പ​രി​​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് നോ​മ്പു​തു​റ​ക​ളും ത​റാ​വീ​ഹ് ന​മ​സ്കാ​ര​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​സ്ജി​ദു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു​വി​ന്റെ​യും മ​ഹ​ല്ലു​ക​ളു​ടെ​യും നേ​തൃ​ത്തി​ൽ ഇ​ഫ്താ​റി​നും ത​റാ​വീ​ഹ് ന​മ​സ്കാ​ര​ത്തി​നു​മു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് കെ.​എം.​സി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കെ.​എം.​സി.​സി ബം​ഗ​ളൂ​രു ക​ലാ​സി​പാ​ള​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​മ​ദാ​നി​ലെ മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളി​ലും ന​ട​ത്തി​വ​രു​ന്ന ഇ​ഫ്താ​ർ സം​ഗ​മം ഈ ​വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​റി​ലും ക​മ്മ​ന​ഹ​ള്ളി​യി​ലെ അ​സ്റാ മ​സ്ജി​ദി​ലും നോ​മ്പു​തു​റ​ക്കു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തറാവീഹ് നമസ്കാര സമയം

  • മ​സ്ജി​ദ് റ​ഹ്മ കോ​ൾ​സ് പാ​ർ​ക്ക്: ഇ​ശാ​അ് - 8.30, ത​റാ​വീ​ഹ് -8.50, നേ​തൃ​ത്വം - ന​ഫീ​സ് അ​ഹ്മ​ദ് ഖാ​സി​മി, ഫോ​ൺ: 6360 850586.
  • നൈ​സ് നാ​ഗ​ർ​ഭാ​വി: ഇ​ശാ​അ് - 8.15, ത​റാ​വീ​ഹ് - 8.30, നേ​തൃ​ത്വം: ല​ത്ഫു​റ​ഹ്മാ​ൻ, ഫോ​ൺ: +919886665614.
  • ഉ​ദ്ഭ​വ് കേ​ന്ദ്ര, സ​ർ​ജാ​പു​ര: ഇ​ശാ​അ് -8.45, ത​റാ​വീ​ഹ് -9.00, നേ​തൃ​ത്വം -അ​ത്താ​ഉ​ല്ല, ഫോ​ൺ: +919743361956.
  • യൂ​നി​സ​ൺ സെ​ന്റ​ർ, ബെ​ല്ല​ഹ​ള്ളി: ഇ​ശാ​അ് -8.30, ത​റാ​വീ​ഹ് -8.50, നേ​തൃ​ത്വം -സ​ഈ​ദ്, ഫോ​ൺ: +919249942791.
  • എ​ഡി​ഫി​സ് വ​ൺ, മാ​റ​ത്ത​ഹ​ള്ളി: ഇ​ശാ​അ് -8.45, ത​റാ​വീ​ഹ് -9.00, നേ​തൃ​ത്വം -ഇ​സ്മാ​ഈ​ൽ റ​സാ​ൻ, ഫോ​ൺ: +918807934093.
  • വി.​സി.​ഇ.​ടി മ​ല്ലേ​ശ്പാ​ള​യ: ഇ​ശാ​അ് -8.30, ത​റാ​വീ​ഹ് -8.45, നേ​തൃ​ത്വം -മി​സ്ഹ​ബ്, ഫോ​ൺ - +91 99404 49510.

കെ.​എം.​സി.​സി ബം​ഗ​ളൂ​രു​വി​നു കീ​ഴി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ ത​റാ​വീ​ഹ്

ന​മ​സ്കാ​ര​ത്തി​ന്റെ സ​മ​യ​വും സ്ഥ​ല​വും

  • ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​ർ: 08:30 -നേ​തൃ​ത്വം: മൗ​ലാ​നാ ഇം​റാ​ൻ ഖാ​ൻ. ഫോ​ൺ: 9845097775
  • ക​മ്മ​ന​ഹ​ള്ളി അ​സ്റാ മ​സ്ജി​ദ്: 11:00 -നേ​തൃ​ത്വം: റി​യാ​സ് ഗ​സ്സാ​ലി. ഫോ​ൺ: 7795000004
  • മാ​റ​ത്ത​ഹ​ള്ളി ടി​പ്പു മ​സ്ജി​ദ്: 10:30 - നേ​തൃ​ത്വം: അ​ബ്ദു​സ്സമ​ദ് മൗ​ല​വി മാ​ണി​യൂ​ർ. ഫോ​ൺ: 9036989507
  • കോ​ട്ട​ൺ​പേ​ട്ട് ത​വ​ക്ക​ൽ മ​സ്താ​ൻ ദ​ർ​ഗ മ​സ്ജി​ദ്: 10:15 -നേ​തൃ​ത്വം: എം.​പി. ഹാ​രി​സ് മൗ​ല​വി നി​സാ​മി.
  • ജാ​ല​ഹ​ള്ളി ജു​മാ മ​സ്ജി​ദ്: ഒ​ന്നാം ഘ​ട്ടം: 08:30, നേ​തൃ​ത്വം: റ​സാ​ഖ് നു​ജൂ​മി- ഫോ​ൺ: 9207394511. ര​ണ്ടാം ഘ​ട്ടം: 10.30-നേ​തൃ​ത്വം: ഫാ​യി​സ് ഹു​ദ​വി.
  • കെ.​ജി ഹ​ള്ളി നൂ​റാ​നി ഹ​ന​ഫി മ​സ്ജി​ദ്: 10.30-നേ​തൃ​ത്വം: ഉ​മ​റു​ൽ ഫാ​റൂ​ഖ് അ​ഹ്സ​നി. ഫോ​ൺ: 9886550251
  • ആ​ഡു​ഗൊ​ഡി ഹ​ന​ഫി മ​സ്ജി​ദ്: ത​റാ​വീ​ഹ്: 10:15 -നേ​തൃ​ത്വം: ജാ​ബി​ർ ഖാ​ദി​രി

സു​ന്നി മാ​നേ​ജ്‌​മെ​ന്റ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹ​ല്ലു​ക​ളി​ൽ ന​ട​ത്തു​ന്ന ത​റാ​വീ​ഹ് ന​മ​സ്കാ​ര സ്ഥ​ല​വും സ​മ​യ​വും നേ​തൃ​ത്വം ന​ൽ​കു​ന്ന ഖ​ത്തീ​ബി​ന്റെ പേ​രും

  • മ​ർ​ക​സു​ൽ ഹു​ദ അ​ൾ​സൂ​ർ: 1. 8.30 - നേ​തൃ​ത്വം -ജാ​ഫ​ർ നൂ​റാ​നി. 2. 10.15 - ജു​നൈ​ദ് നൂ​റാ​നി.
  • മ​സ്ജി​ദു​റ​ഹ്മാ​നി​യ - ബ്രോ​ഡ് വേ, ​ശി​വ​ജി ന​ഗ​ർ: 9.00 - നേ​തൃ​ത്വം - ശി​ഹാ​ബ് സ​ഖാ​ഫി.
  • മ​സ്ജി​ദു​ന്നൂ​ർ, ശി​വ​ജി ന​ഗ​ർ: 1. 9.00, നേ​തൃ​ത്വം - അ​ന​സ് സി​ദ്ദീ​ഖി. 2. 10.30, നേ​തൃ​ത്വം -ഹ​ബീ​ബ് സ​ഖാ​ഫി.
  • ജു​മാ മ​സ്ജി​ദ്, ഒ.​പി.​എ​ച്ച് റോ​ഡ്: 10.15, നേ​തൃ​ത്വം -മു​ഹ​മ്മ​ദ് ന​ഈം നൂ​റാ​നി.
  • മ​സ്ജി​ദ് ആ​സി​ഫു​ൽ ഖൈ​ർ, പീ​നി​യ: 8.30, നേ​തൃ​ത്വം -ഹം​സ സാ​ദി, 10.00, നേ​തൃ​ത്വം -ബ​ഷീ​ർ സാ​ദി.
  • മ​ർ​ക​സ് മ​സ്ജി​ദ്, ല​ക്ഷ്മി ലേ​യൗ​ട്ട്: 8.30, നേ​തൃ​ത്വം - ശം​സു​ദ്ദീ​ൻ അ​സ്ഹ​രി 10.30, ഹ​നീ​ഫ് സാ​ദി
  • നൂ​റു​ൽ ഹി​ദാ​യ, എ​ച്ച്.​എ​സ്.​ആ​ർ ലേ​യൗ​ട്ട്: ഇ​ശാ​അ് -10.00, ത​റാ​വീ​ഹ് -10.15, നേ​തൃ​ത്വം -മ​ജീ​ദ് മു​സ്‌​ലി​യാ​ർ.
  • ജെ.​പി ന​ഗ​ർ: 10.30, നേ​തൃ​ത്വം - അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ഈ​മി.
  • ക​ടു​ഗോ​ഡി: ഇ​ശാ​അ്- 9.15, ത​റാ​വീ​ഹ് -9.30, നേ​തൃ​ത്വം -മു​ഹ​മ്മ​ദ് സു​ഹൈ​ൽ ഹം​ദാ​നി.
  • ബ​ദ്‌​രി​യ ജു​മാ മ​സ്ജി​ദ് ഗു​ട്ട​ഹ​ള്ളി 10.30, നേ​തൃ​ത്വം - ഹാ​രി​സ് മ​ദ​നി.
  • മ​ല്ലേ​ശ്വ​രം അ​ൻ​വാ​റു​ൽ ഹു​ദാ മ​സ്ജി​ദ്: ബ്ലോ​ക്ക് 10.30.
  • നൂ​റു​ൽ ഉ​ല​മ മ​ദ്റ​സ ഹാ​ൾ ഇ​ഷ്ടി​ക ഫാ​ക്ട​റി: 10.00, നേ​തൃ​ത്വം - സ​ൽ​മാ​നു​ൽ ഫാ​രി​സ്.
  • ഉ​മ​റു​ൽ ഫാ​റൂ​ക്ക് മ​സ്ജി​ദ്: മാ​രു​തി ന​ഗ​ർ: 10:30, നേ​തൃ​ത്വം: ഇ​ബ്രാ​ഹീം സ​ഖാ​ഫി പ​യോ​ട്ട.
  • മ​ഡി​വാ​ള സേ​വ​രി ഹോ​ട്ട​ൽ: 8.30 , നേ​തൃ​ത്വം - ന​മാ​സ് സ​അ്ദി.
  • കോ​റ​മം​ഗ​ല കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് വെ​ങ്കി​ട്ട​പു​രം മ​സ്ജി​ദ് ക​മ്മി​റ്റി: 10.30, സ​ത്താ​ർ മൗ​ല​വി.
  • മ​ർ​ക​സ് മ​സ്ജി​ദ്, സ​ര​പാ​ള​യ: 1. 8.45, നേ​തൃ​ത്വം - മു​ഹ​മ്മ​ദ് മു​ബീ​ൻ ഇം​ദാ​ദി, 2. 11.00, നേ​തൃ​ത്വം -ഹ​മീ​ദ് സ​അ്ദി
  • വി​സ്ഡം മ​സ്ജി​ദ് മെ​ജ​സ്റ്റി​ക്: 10.30, നേ​തൃ​ത്വം -ശാ​ഫി സ​അ്ദി.
  • നൂ​റു​ൽ അ​ഖ്സാ മ​സ്ജി​ദ് എം.​എ​സ് പാ​ള​യ: 1. 8.15 - നേ​തൃ​ത്വം -മു​ഹ​മ്മ​ദ് ഫ​സ​ൽ ഹ​സ​നി ഒ​തു​ക്കു​ങ്ങ​ൽ, 2. 10.00 മു​ഹ്സി​ൻ അ​ഹ്സ​നി.
  • ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ശി​ക്കാ​രി​പാ​ള്യ സി​റാ​ജ് ജു​മാ മ​സ്ജി​ദ്: 8.15 സു​ഹൈ​രി 10.00 അ​ബ്ദു​ൽ മ​ജീ​ദ് മി​സ്ബാ​ഹി.
  • അ​ൽ​ഹു​ദ മ​ദ്റ​സ ക​സ​വ​ൻ​ഹ​ള്ളി: ത​റാ​വീ​ഹ് - 10.30, നേ​തൃ​ത്വം: താ​ജു​ദ്ദീ​ൻ ഫാ​ളി​ലി
  • മ​റാ​ക്കു​ൽ ഫ​ലാ​ഹ് മു​സ്‍ലിം ജ​മാ​അ​ത്ത് കേ​ര​ള ലൈ​ൻ ജു​മാ മ​സ്ജി​ദ് കെ.​ജി.​എ​ഫ് - 8.30, നേ​തൃ​ത്വം -ശ​റ​ഫു​ദ്ദീ​ൻ സ​ഖാ​ഫി.
  • ക​ർ​ണാ​ട​ക ബ്യാ​രി ജ​മാ​അ​ത്ത് ആ​ർ.​ടി ന​ഗ​ർ സ്റ്റു​ഡ​ന്റ്സ് സെ​ന്റ​ർ പെ​ട്രോ​ൾ പ​മ്പ് എ​തി​ർ​വ​ശം: 1. 8.30 നേ​തൃ​ത്വം - ഫാ​റൂ​ക്ക് സ​അ്ദി,
  • 2. 10.00 നേ​തൃ​ത്വം- ജു​നൈ​ദ് ഇ​മ​മി സ​ഖാ​ഫി.
  • മ​സ്ജി​ദ് ത​ഖ്‌​വ ഹൊ​സൂ​ർ: 8.15, നേ​തൃ​ത്വം - ഗ​ഫൂ​ർ സ​ഖാ​ഫി, 9.50, നേ​തൃ​ത്വം -ഹാ​ഫി​ള് മു​ഹ​മ്മ​ദ് ദാ​നി​ഷ്
  • വി​വേ​ക് ന​ഗ​ർ ഹ​ന​ഫീ മ​സ്ജി​ദ്: 10.30, നേ​തൃ​ത്വം -അ​ശ്റ​ഫ് സ​ഖാ​ഫി.
  • ബേ​ഗൂ​ർ ജു​മാ മ​സ്ജി​ദ്: 1. 8.30, നേ​തൃ​ത്വം - അ​ബ്ദു​ൽ വാ​ഹി​ദ് ഹം​ജ​ദി, 2. 10.30, നേ​തൃ​ത്വം - ഹാ​ഫി​ള് സു​ഹൈ​ൽ ഇ​മ​മി.
  • ജാ​മി​അ മ​സ്ജി​ദ് ബൊ​മ്മ​ന​ഹ​ള്ളി: 10.15, നേ​തൃ​ത്വം - സ​ലീം ഫാ​ളി​ലി.
  • ആ​ഗ്ര നൂ​റാ​നി മ​സ്ജി​ദ്: 10.15, നേ​തൃ​ത്വം -റ​സാ​ദി ഖാ​ദി​രി.
  • മ​ദ്റ​സ​ത്തു​ൽ ഹു​സൈ​നി ഹാ​ൾ തി​പ്പ​സ​ന്ദ്ര: 10.15, നേ​തൃ​ത്വം -അ​ബ്ദു​ൽ റ​സ്സാ​ഖ് സ​അ്ദി.
  • കു​ന്ന​ന​ഹ​ള്ളി വി​സ്ഡം ഹോം: 9.00 ​നേ​തൃ​ത്വം -സ​ഫ്‌​വാ​ൻ ഹ​നീ​ഫി
  • ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് കോ​ഡി​ഹ​ള്ളി: 10.00, നേ​തൃ​ത്വം - ഹ​ബീ​ബ് നൂ​റാ​നി.
Tags:    
News Summary - Bangalore to celebrate the holy month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.