Posted On
date_range Updated On
date_range യദ്യൂരപ്പക്കും കടുംബത്തിനും എതിരായ അഴിമതിക്കേസ് വീണ്ടും അന്വേഷിക്കുന്നു
ബംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യദ്യൂരപ്പയും കുടുംബവുംപ്രതികളായ കോഴക്കേസ് വീണ്ടും അന്വേഷിക്കാൻ മന്ത്രിസഭ യോഗംതീരുമാനിച്ചു. ബംഗളൂരു വികസന അതോറിറ്റിയുടെ ബിഡരഹള്ളി പാർപ്പിടപദ്ധതിയിലാണ് കോഴ വാങ്ങിയത്. യദ്യൂരപ്പ,മകൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര എം.എൽ.എ എന്നിവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.