Posted On
date_range Updated On
date_range ആംതെ വിക്രം;ചിക്കമഗളൂരു എസ്.പി
ബംഗളൂരു: ചിക്കമഗളൂരു ജില്ല പൊലീസ് സൂപ്രണ്ടായി ആംതെ വിക്രമിനെ നിയമിച്ചു. 2021 ബാച്ച് ഐ.പി.എസ് ഓഫിസറാണ്. രണ്ടു വർഷമായി ജില്ലയിൽ പ്രവർത്തിക്കുന്ന ഉമ പ്രശാന്തിനെ ദാവൺഗെരെ എസ്.പിയായി മാറ്റിയ ഒഴിവിലാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.