ബംഗളൂരു: അൾസൂർ അയ്യപ്പ ക്ഷേത്രത്തിൽ നടന്നുവരുന്ന വൃശ്ചികോത്സവത്തിന്റെ ഭാഗമായി തിരുനടയിലും കൊടി മരച്ചുവട്ടിലും പറവഴിപാട് സമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള പറയെടുപ്പ് മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. ചടങ്ങുകൾ ഞായറാഴ്ച വൈകീട്ട് സമാപിക്കും.
പറയെടുപ്പ് ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ 11 വരെയും, വൈകീട്ട് 6.30 മുതൽ 8.30 വരെയും പറ വഴിപാട് സമർപ്പിക്കാമെന്ന് സെക്രട്ടറി ഗുരുപ്രസാദ് അയ്യർ അറിയിച്ചു. ഫോൺ: 08025549723.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.