അലയൻസ് യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങ്
Posted On
date_range Updated On
date_range അലയൻസ് യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങ്
ബംഗളൂരു: ബംഗളൂരു അലയൻസ് യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ആനേക്കലിലെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത് നാരായൺ വിശിഷ്ടാതിഥിയായി. വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കർണാടക നിയമ കമീഷൻ ചെയർമാൻ ജസ്റ്റിസ് എസ്.ആർ. ബന്നൂർമഠ്, ഹാഷ്ഡ് ഇൻ എം.ഡി ഹർഷിത് സിംഗാൾ തുടങ്ങിയവർ പങ്കെടുത്തു. പ്രോ ചാൻസലർ അഭയ് ജി. ചെബ്ബി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.