എ.​ഐ.​കെ.​എം.​സി.​സി ഫു​ട്‌​ബാ​ള്‍ ലീ​ഗി​ല്‍ വി​ജ​യി​ക​ളാ​യ ഇ.​സി ഫേ​സ് ടു ​എ​ഫ്‌.​സി ക​പ്പു​മാ​യി

എ.​ഐ.​കെ.​എം.​സി.​സി ഫു​ട്‌​ബാ​ള്‍ ലീ​ഗ്: ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ഫേ​സ് 2 ചാ​മ്പ്യ​ന്മാ​ര്‍

ബം​ഗ​ളൂ​രു: ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി അ​ഞ്ചാ​മ​ത് സ​മൂ​ഹ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഫു​ട്‌​ബാ​ള്‍ ലീ​ഗി​ല്‍ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ഫേ​സ് ടു ​എ​ഫ്‌.​സി ചാ​മ്പ്യ​ന്മാ​രാ​യി. ബാം​ഗ്ലൂ​ർ ഫു​ട്ബാ​ൾ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ 16 ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി.

ഫൈ​ന​ലി​ല്‍ എ​മ്പ​യ​ര്‍ എ​ഫ്.​സി​യും ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ഫേ​സ് 2 എ​ഫ്‌​സി​യും ഏ​റ്റു​മു​ട്ടി. പെ​നാ​ല്‍റ്റി കി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ഇ.​സി. ഫേ​സ് ടു ​എ​ഫ്‌​സി​യു​ടെ ജ​യം. മു​സ്‍ലിം ലീ​ഗ് കേ​ര​ള സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ണാ​ട​ക യൂ​ത്ത് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ട് ക​ളി​ക്കാ​രെ അ​ഭി​വാ​ദ്യം ചെ​യ്തു. എ.​ഐ.​കെ.​എം.​സി.​സി സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ് വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു. പ്ര​സി​ഡ​ന്റ് ടി. ​ഉ​സ്മാ​ന്‍, ഡോ.​എം.​എ. അ​മീ​റ​ലി, റ​ഹീം ചാ​വ​ശ്ശേ​രി, അ​ബ്ദു​ല്ല മാ​വ​ള്ളി, ടി.​സി. മു​നീ​ര്‍, അ​മീ​ര്‍ ദു​ബൈ പ്ലാ​സ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - AIKMCC Football League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.