Representational Image
Posted On
date_range Updated On
date_range എ.ഐ.കെ.എം.സി രക്തദാന ക്യാമ്പ്
ബംഗളൂരു: ബാംഗ്ലൂർ എ.ഐ.കെ.എം.സിയുടെ യശ്വന്തപുരം ഏരിയ കമ്മിറ്റി ബ്ലഡ് സെന്റർ എച്ച്.എസ്.എസ് ആൻഡ് എച്ച്.എം.എസിന്റെ സഹകരണത്തോടെ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എ.ഐ.കെ.എം.സി പ്രസിഡന്റ് എം.കെ. നൗഷാദ്, വൈസ് പ്രസിഡന്റ് നാസർ വി.കെ, സെക്രട്ടറി അബ്ദുല്ല മാവള്ളി, ഏരിയ ഭാരവാഹികളായ അർഷദ് പാരിസ്, മഹമൂദ് വി.കെ, ഫൈസൽ തലശ്ശേരി, താജു തെരുവത്ത്, ഹനീഫ റീഗൽ, നസീർ തവക്കൽ, അബ്ദുള്ള പാറായി, അലി സഫ, ഷംസീർ ബി.ഇ.എൽ റോഡ്, പാലിയേറ്റീവ് കോഓഡിനേറ്റർമാരായ റിയാസ് കോളിറ്റി, ഫാസിൽ ടോപ് ടൺ, മുസ്തഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.