Posted On
date_range Updated On
date_range ബംഗളൂരു ഓപറ ഹൗസിൽ എ.ഐ ടി.വികൾ അവതരിപ്പിച്ചു
ബംഗളൂരു: ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടി.വികൾ അവതരിപ്പിച്ച് സാംസങ് കമ്പനി. ബംഗളൂരു ബ്രിഗേഡ് റോഡിലെ ഓപറ ഹൗസിലും മുംബൈയിലുമായി ഒരേസമയം നടന്ന ചടങ്ങിൽ എ.ഐ ടി.വി സീരീസുകളുടെ ലോഞ്ചിങ് നടന്നു. മാറുന്ന ജീവിതനിലവാരത്തിനനുസരിച്ച് പുതിയ സങ്കേതങ്ങൾ ഉപഭോക്താക്കൾക്ക് എറ്റവും വേഗത്തിൽ പരിചയപ്പെടുത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സി.ഇ.ഒയുമായ ജെ.ബി പാർക്ക് വ്യക്തമാക്കി. സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിങ് ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.