Posted On
date_range Updated On
date_range ലഹരി മാഫിയക്കെതിരെ നടപടി ശക്തമാക്കും-ഡി.ഐ.ജി അമിത് സിങ്
മംഗളൂരു: ലഹരി മാഫിയക്കും സാമുദായിക വിദ്വേഷം സൃഷ്ടിക്കുന്നവർക്കും എതിരെ നടപടി ശക്തമാക്കുമെന്ന് വെസ്റ്റേൺ റേഞ്ച് (മംഗളൂരു) പൊലീസ് ഡിഐജി അമിത് സിങ് പറഞ്ഞു. തിങ്കളാഴ്ച ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ചന്ദ്ര ഗുപ്തയെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റിയ ഒഴിവിലാണ് സിങിനെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.