Posted On
date_range Updated On
date_range മൈസൂരു വിമാനത്താവളത്തിന് 75 കോടി
ബംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ റൺവേ വികസിപ്പിക്കുന്നതിന് മൂന്നാം ഗഡുവായി സംസ്ഥാന സർക്കാർ 75 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കാനാണ് കർണാടക വ്യവസായ വികസന കോർപറേഷന് തുക കൈമാറിയത്. കേന്ദ്ര സർക്കാർ 319 കോടി രൂപ വിമാനത്താവള വികസനത്തിന് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.