Posted On
date_range Updated On
date_range അഞ്ച്, എട്ട് ക്ലാസ്: ബോർഡ് പരീക്ഷകൾ നടത്താം
ബംഗളൂരു: സംസ്ഥാന ബോർഡിൽ രജിസ്റ്റർ ചെയ്ത സ്കൂളുകൾക്ക് അഞ്ച്, എട്ട് ക്ലാസുകൾക്കായി ബോർഡ് പരീക്ഷകൾ നടത്താൻ ഹൈകോടതി അനുമതി നൽകി.
ഈ പരീക്ഷകൾ റദ്ദാക്കി നേരത്തേ സിംഗ്ൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി ഇടക്കാല ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.