Posted On
date_range Updated On
date_range 5.4 കോടിയുടെ കൈയേറ്റ ഭൂമി തിരിച്ചുപിടിച്ചു
ബംഗളൂരു: വൈറ്റ്ഫീൽഡ് പട്ടന്തൂർ അഗ്രഹാര വില്ലേജിൽ കൈയേറിയ 5400 ചതുരശ്ര അടി സർക്കാർ ഭൂമി ബി.ബി.എം.പി തിരിച്ചുപിടിച്ചു. 5.4 കോടി രൂപ വിലവരുന്നതാണ് ഈ ഭൂമി. ഐ.ടി.പി.എൽ മെയിൻ റോഡിനെ ബ്രിഗേഡ് ടെക് പാർക്കുമായി ബന്ധിപ്പിക്കുന്ന വഴിയാണ് രണ്ടു മാസം മുമ്പ് ചിലർ കൈയേറി ബാരിക്കേഡ് വെച്ച് അടച്ചത്. തൊട്ടടുത്ത ഭൂമിയുടെ ഉടമ ഈ ഭൂമി കൈയേറി ഒരു ഹോട്ടൽ നടത്താനായി വാടകക്ക് നൽകുകയായിരുന്നു. കൈയേറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.