Posted On
date_range Updated On
date_range മംഗളൂരു -തുമകൂരു ദേശീയപാത വികസനത്തിന് 343.74 കോടി അനുവദിച്ചു
മംഗളൂരു: കർണാടകയിലെ ദേശീയപാത 73ൽ മംഗളൂരു-മുദിഗരെ -തുമകൂരു റോഡ് വികസിപ്പിക്കും. ഇതിനായി 343.74 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. രണ്ടു വരിപ്പാതയായാണ് വികസിപ്പിക്കുന്നത്. ചർമാഡി ചുരം ഉൾപ്പെടെ ഗതാഗതം സുഗമമാക്കുകയാണ് പദ്ധതി ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.