പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഏഴാം ശമ്പള കമീഷൻ ശിപാർശയിൽ ജീവനക്കാർക്ക് 24 ശതമാനം വർധന
ബംഗളൂരു: കർണാടക സർക്കാറിന്റെ ഏഴാം ശമ്പള കമീഷൻ ശിപാർശ അടുത്ത മാസം 15ന് സമർപ്പിക്കും. ജീവനക്കാർക്ക് 24 ശതമാനം വേതനവർധനയാണ് ശിപാർശ ചെയ്തത്. സംസ്ഥാന സർക്കാറിന് ഇത് വർഷം 15,431 കോടിയുടെ അധികബാധ്യത സൃഷ്ടിക്കും. നടപ്പു സാമ്പത്തിക വർഷം 65,003 കോടി രൂപയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് നീക്കിവെച്ചത്. അടുത്ത സാമ്പത്തിക വർഷം (2024-25) ഇത് 80,434 കോടി രൂപയായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.