കൽപറ്റ: അംഗപരിമതിനെന്ന വ്യാേജന കൽപറ്റ ഐ.ടി.ഡി.പി ഓഫിസിൽ ജോലിചെയ്യുന്നയാളെ എം.എൽ.എ സംരക്ഷിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ഓഫിസ് ഉപരോധവും കലക്ടറേറ്റ് മാർച്ചും അടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ബി. സുവിത്ത്, എം.ജി. സുനിൽകുമാർ, സിറാജുദ്ദീൻ, ഡിേൻറാ ജോസ്, ആബിദ്, ആൻറണി, ബിനീഷ് എമിലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.