അൻസാരി

തിരുവനന്തപുരം: ചങ്ങനാശ്ശേരി പുഴവാത് ചാന്തുകാൻ പറമ്പിൽ പരേതനായ സി.പി. ഹമീദി​​െൻറ മകൻ പേരൂർക്കട, ഇന്ദിരാ നഗർ, ഹൗസ് നമ്പർ 41 'ഷബ്ന'ത്തിൽ താമസം സി.എച്ച്. അൻസാരി (67) നിര്യാതനായി. ഭാര്യ: റംല അൻസാരി. മക്കൾ: ഷബ്ന, ഷഹ്ന, അഫ്സൽ. മരുമക്കൾ: ഹയാസ് അലി, റഫീഖ് അഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പാളയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.