പ്ലാവിൽനിന്ന്​ വീണുമരിച്ചു

കാട്ടാക്കട: ചക്കയിടുന്നതിനിടെ തൊഴിലാളി . പെരുങ്കടവിള ആങ്കോട് തെങ്ങോടുവിള പുത്തൻവീട്ടിൽ മണിയൻ (67) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെ കാട്ടാക്കട ചൂണ്ടുപലകക്ക് സമീപമുള്ള വീട്ടിലായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.