വാറ്റ്​ നടത്തിയയാൾ അറസ്​റ്റിൽ

പള്ളിക്കൽ: വീട്ടിൽ ചാരായം വാറ്റിയ കേസിൽ ഒരാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പകൽക്കുറി കുളക്കുടി ആയിരവില്ലി അനിതാഭവനിൽ മുരളീധരൻ (69) ആണ് അറസ്റ്റിലായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 13 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഒന്നര ലിറ്റർ ചാരായവും പൊലീസ് കണ്ടെടുത്തു. ഐ.എസ്.എച്ച്.ഒ അജി ജി. നാഥ്, എസ്.ഐ പി.അനിൽകുമാർ, എ.എസ്.ഐ അനിൽകുമാർ, മധുസൂദനൻ, സി.പി.ഒ ഷമീർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 10kmr3-arrest muraleedharan(69)IMG_20200509_183522
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.