ഇതര ജില്ലകളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കണം -ഫ്രറ്റേണിറ്റി

തിരുവനന്തപുരം: ഇതര ജില്ലകളിൽ കുടുങ്ങിയവരെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും നിവേദനം നൽകി. സ്വന്തമായി വാഹനങ്ങളില്ലാത്തത് കൊണ്ട് നിരവധി പേരാണ് പല ജില്ലകളിലായി കുടുങ്ങിക്കിടക്കുന്നതെന്ന് വൈസ് പ്രസിഡൻറ് അനീഷ് പാറമ്പുഴ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.