ജില്ല പഞ്ചായത്തി​െൻറ കീഴിലുള്ള മുഴുവൻ സ്കൂളുകളും മുഖം മിനുക്കുന്നു

ജില്ല പഞ്ചായത്തിൻെറ കീഴിലുള്ള മുഴുവൻ സ്കൂളുകളും മുഖം മിനുക്കുന്നു തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ യജ്ഞത്തിൻെറ തിളക്കത്തിൽ നിൽക്കുന്ന ജില്ലയിലെ സ്കൂളുകൾ പുതിയ വിദ്യാഭ്യാസ വർഷത്തിൽ വിദ്യാർഥികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്നു. അഞ്ചുകോടി രൂപ ചെലവിൽ പ്രവർത്തനങ്ങൾ മേയ് മാസം തന്നെ പൂർത്തീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.