അനുസ്​മരിച്ചു

തിരുവനന്തപുരം: 1978 മുതൽ പല കാലങ്ങളിലായി നേമം മുസ്ലിം ജമാഅത്തിൻെറ സെക്രട്ടറിയായിരുന്ന കാരയ്ക്കാമണ്ഡപം താജുദ്ദീൻെറ നിര്യാണത്തിൽ ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു. ജനകീയനായ ജമാഅത്ത് സെക്രട്ടറിയായിരുന്ന താജുദ്ദീൻ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും വ്യാപൃതനായിരുന്നു. കാരയ്ക്കാമണ്ഡപം െറസിഡൻറ്സ് അസോസിയേഷൻെറ ദീർഘകാല പ്രസിഡൻറുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.