തിരുവനന്തപുരം: ജനകീയ പ്രതിഷേധങ്ങളെ തടയുക മാത്രം ലക്ഷ്യമാക്കി രാജ്യത്താകമാനം നടപ്പാക്കുന്ന ഇൻറർനെറ്റ് അടച്ച ുപൂട്ടലിനെ, ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളഡ്ജ് ഫ്രീഡം (ഡി.എ.കെ.എഫ്) സംസ്ഥാന കമ്മിറ്റി അപലപിച്ചു. ജനങ്ങളുടെ മൗലികാവകാശമായ ഇൻറര്‍നെറ്റ് ഉപയോഗം തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പ്രസിഡൻറ് ഡോ. എ. സാബുവും ജനറല്‍ സെക്രട്ടറി ടി. ഗോപകുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.