ജനമൈത്രി സംഗമം

നേമം: മലയിൻകീഴ് പൊലീസ് സ്റ്റേഷൻെറ നേതൃത്വത്തിൽ അരുവിപ്പാറ മൂന്നാംവാർഡിൽ സംഘടിപ്പിച്ചു. മലയിൻകീഴ് പഞ്ചായത്ത ് പ്രസിഡൻറ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് എസ്.ഐ എം.വി. സൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി. കല, ജനമൈത്രി രക്ഷാധികാരി ഗിൽറ്റൻ ജോസഫ്, ചെയർമാൻ മലയിൻകീഴ് ബിജുകുമാർ, ജോ. കൺവീനർ പ്രമോദ്, സുകുമാരൻ നായർ കൂത്തകോട്, എസ്.എസ്. ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.