മുൻ കൗൺസിലർ സുശോഭ തമ്പി

Susobha thampi തിരുവനന്തപുരം: കോർപറേഷൻ പാൽക്കുളങ്ങര വാർഡ് മുൻ കൗൺസിലറും പെരുന്താന്നി പുളിമൂട്ട് അമ്മ വീട്ടിൽ പി. ക‍ൃഷ് ണൻ തമ്പിയുടെ (തമ്പീസ് മെഡിക്കൽസ്, പടിഞ്ഞാറേക്കോട്ട) ഭാര്യയുമായ സുശോഭ തമ്പി (68) നിര്യാതയായി. പെരുന്താന്നി എൻ.എസ്.എസ് ആർ‍ട്സ് കോളജ് ഫോർ വിമൻ മുൻ അധ്യാപികയാണ്. മക്കൾ: അനീഷ് കൃഷ്ണൻ, രതീഷ് കൃഷ്ണൻ. മരുമക്കൾ: ശാലിനി, മാലിനി. സംസ്കാരം തിങ്കളാഴ്ച 12.30ന് തൈക്കാട് ശാന്തികവാടത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.