പരിപാടി ഇന്ന്

പാളയം അയ്യങ്കാളി ഹാൾ : കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷ‍ൻെറ വാർഷിക സമ്മേളനം ഉദ്ഘാടനം മുഖ ്യമന്ത്രി പിണറായി വിജയൻ- ഉച്ച 2.30 കിഴക്കേകോട്ട ഗാന്ധിപാർക്ക്: പൗരത്വ നിയമ ഭേദഗതിക്കെതിരെ മേധാപട്കർ നയിക്കുന്ന ബഹുജന റാലി- വൈകു. 3.30 ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേനട: ലക്ഷദീപ ആഘോഷ വിളംബര ഘോഷയാത്ര-4.30 ഗാന്ധിപാർക്ക്: ലോക മലയാളി കൗൺസിലിൻെറ കുട്ടികളുടെ ദേശീയോദ്ഗ്രഥന യാത്ര -രാവിലെ 10.00 വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ: പെയിൻറിങ് ചിത്ര പ്രദർശനം-രാവിെല 10.30 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: മൂന്നാമത് ദേശീയ സിദ്ധ ദിനാചരണം, ഉദ്ഘാടനം അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ -രാവിലെ 11.00. ആറ്റുകാൽ ക്ഷേത്ര കോമ്പൗണ്ട്: ചെറുകിട വ്യവസായ ഉൽപന്ന വിപണന മേള- രാവിലെ 10 മുതൽ കിഴക്കേകോട്ട കുതിരമാളിക: സ്വാതി സംഗീതോത്സവത്തിൽ ഡോ. ടി.വി ഗോപാലകൃഷ്ണത്തിൻെറ സംഗീതച്ചേരി- വൈകു. 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.