മോ​േട്ടാർതൊഴിലാളി വാർഷികവും കുടുംബസംഗമവും

തിരുവനന്തപുരം: ജില്ല മോേട്ടാർ തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) ഗാന്ധിപാർക്ക് യൂനിറ്റ് ആഭിമുഖ്യത്തിൽ യൂനിയൻ വാർഷിക സമ്മേളനവും കുടുംബസംഗമവും നടത്തി. കുടുംബ സംഗമം കേരള സ്റ്റേറ്റ് പ്രൈവറ്റ് മോേട്ടാർ തൊഴിലാളി െഫഡറേഷൻ (എ.െഎ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എ.െഎ.ടി.യു.സി ജില്ല േജായൻറ് സെക്രട്ടറി പി.എസ്. നായിഡു, മൈക്കിൾ ബാസ്റ്റ്യൻ, പി. ഗണേശൻനായർ, എ. നസീർ, കെ. ഷാനവാസ്, എ. സെയ്ദ് അലി, എസ്. ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. സുനിൽകുമാർ (പ്രസി), എ. നസീർ (വർക്കിങ് പ്രസി), എസ്. ചന്ദ്രസേനൻ, കെ. ഷാനവാസ് (വൈസ് പ്രസി), എ. സെയ്ത് അലി (സെക്ര), പി.സുരേഷ്കുമാർ, ശ്രീകണ്ഠൻ (ജോ. സെക്ര), എം. നജീബ് (ട്രഷ). Motor thozhilali jpg മോേട്ടാർ തൊഴിലാളി യൂനിയൻ വാർഷികവും കുടുംബ സംഗമവും മോേട്ടാർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.