സ്വാഗതസംഘം ഓഫിസിൻെറ ഉദ്ഘാടനം പൂന്തുറ: പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക എന്ന ആവശ്യവുമായി പൂന്തുറ പൗരാവകാശ സംരക് ഷണസമിതിയുടെ ആഭിമുഖ്യത്തിൽ 18ന് കുമരിചന്ത ദേശീയപാതയിൽ രാപ്പകൽ നടക്കുന്ന മഹാപ്രതിരോധസംഗമത്തിൻെറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം പൂന്തുറ ഇടവക സഹവികാരി ഫാ. ആേൻറാ ബൈജുവും പൂന്തുറ പുത്തൻപള്ളി ഇമാം അബു റയ്യാൻ ദാക്കിർ മൗലവിയും ചേർന്ന് നിർവഹിച്ചു. പുത്തൻപള്ളി ജമാഅത്ത് ജനറൽ സെക്രട്ടറി വൈ.എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും പ്രതിനിധാനം ചെയ്ത് നിരവധിപേർ പങ്കെടുത്തു. CAA കാപ്ഷൻ മഹാ പ്രതിരോധസംഗമത്തിൻെറ സ്വാഗതസംഘം ഓഫിസിൻെറ ഉദ്ഘാടനം പൂന്തുറ ഇടവക സഹവികാരി ഫാ. ആേൻറാ ബൈജുവും പൂന്തുറ പുത്തൻപള്ളി ഇമാം അബുറയ്യാൻ ദാക്കിർ മൗലവിയും ചേർന്ന് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.