മലബാർ ഗോൾഡ് ഡയമണ്ട്സ്​ ഡിസൈനർ ആഭരണങ്ങളുടെ പ്രദർശനവും വിൽപനയും

കൊല്ലം: മലബാർ ഗോൾഡ് ഡയമണ്ട്സ് കൊല്ലം ഷോറൂമിൽ സവിശേഷമായ ഡിസൈനർ ആഭരണങ്ങളുടെ പ്രദർശനവും വിൽപനയും ആരംഭിച്ചു. ജനുവരി അഞ്ചുവരെയാണ് പ്രദർശനവും വിൽപനയും സംഘടിപ്പിച്ചിരിക്കുന്നത്. ഷോയുടെ ഉദ്ഘാടനം മേഘ്നാ രാജീവ്, സെക്രട്ടറി ലയതരംഗ് (സൂര്യ ചാപ്റ്റർ കൊല്ലം) നിർവഹിച്ചു. ഷോറൂം ഹെഡ് എം.പി. ജാഫർ, അസി. ഷോറൂം ഹെഡ് ഷാജസൂർ, മാർക്കറ്റിങ് മാനേജർ റിയാസ്, പി.ആർ.ഒ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. വിദ്ഗധരായ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഡയമണ്ട്സ്, പ്രഷ്യസ്, അൺകട്ട് ഡയമണ്ട്സ്, ട്രഡീഷനൽ, ഫ്യൂഷൻ, ഇറ്റാലിയൻ, സിംഗപ്പൂർ, സോളറ്റയർ, പ്ലാറ്റിനം തുടങ്ങി കസ്റ്റമേഴ്സിൻെറ ബജറ്റിനും അഭിരുചിക്കും അനുസൃതമായ ആഭരണങ്ങളുടെ ഏറ്റവും പുതിയ കലക്ഷൻസ് ഒരുക്കിയിരിക്കുന്നു. പ്രസ്തുത ഷോയോടനുബന്ധിച്ച് ഡയമണ്ട്സ് ആഭരണങ്ങൾക്ക് 20 വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന് മാനേജ്മൻെറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.