ചരമം

ലക്ഷ്മിക്കുട്ടി kol53 lekhmikutty 85 പാരിപ്പള്ളി: കുളമട ലക്ഷ്മി ഭവനിൽ പരേതനായ വിശ്വനാഥൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. മക്കൾ: പ്രകാശ്, പ്രസന്നൻ, പ്രഭ. മരുമക്കൾ: ശ്രീലേഖ, രജിത, ലക്ഷ്മണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. ദിവാകരൻ kol54 Divakaran 76 കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം കാഞ്ഞിരത്താഴെ വീട്ടിൽ വി. ദിവാകരൻ (76) നിര്യാതനായി. ഭാര്യ: വിലാസിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്. ഖത്തറിൽ നിര്യാതനായി kol55 kristafar 44 കുണ്ടറ: കുണ്ടറ സ്വദേശി ഖത്തറിൽ നിര്യാതനായി. കാഞ്ഞിരകോട് പോൾ ഹൗസിൽ ക്രിസ്റ്റഫർ(44) ആണ് മരിച്ചത്. ഭാര്യ: അനില. മക്കൾ: അലീഷ, അസിമ. സംസ്കാരം ചൊവ്വാഴ്ച കാഞ്ഞിരകോട് സൻെറ് ആൻറണീസ് ദേവാലയ െസമിേത്തരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.