വെയിൽപ്പൂക്കൾ ഉദ്​ഘാടനം ചെയ്​തു

നാലാഞ്ചിറ: മാർ തെയോഫിലസ് ട്രെയിനിങ് കോളജ് കലോത്സവം നടൻ ഇന്നസൻെറ് ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയൻ ചെയർമാൻ രാഹുൽരാജ് അധ്യക്ഷതവഹിച്ചു. ആർട്സ് ക്ലബ് സെക്രട്ടറി ഗായത്രി ജി.എസ്, ഡോ. കെ.വൈ. ബെനഡിക്ട് ബർസാർ, ഫാ. തോമസ് കയ്യാലയ്ക്കൽ, ഡോ. രഘു, ഷൈനി ജേക്കബ്, എം.എസ്. കബീർ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന കുന്നുംപുറം നമ്പർ -ഒന്ന് ട്രാൻസ്ഫോർമറിൽ ജോലികൾ നടക്കുന്നതിനാൽ 24ന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായോ പൂർണമായോ മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.