സരോജിനി വെള്ളറട: കൊല്ലയില്‍ മഞ്ചവിളാകം കുരിയാണിക്കല്‍ വീട്ടില്‍ പരേതനായ പരമേശ്വരപ്പണിക്കരുടെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കള്‍: ബാലന്‍, വല്‍സല, രാമചന്ദ്രന്‍, പ്രിയത, പരേതനായ വിജയന്‍. മരുമക്കള്‍: ശശികല, സുനിത, ശൈലജ, കൃഷ്ണന്‍, പരേതനായ വാമദേവന്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നാറാണി മുടഞ്ഞാറ റോഡരികത്തുവീട്ടില്‍. Photo: Obit Sarojini (86)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.