കരുനാഗപ്പള്ളി: കൊറ്റമ്പള്ളി പേരൂർ മാധവൻപിള്ള ഗ്രന്ഥശാലയുടെ പത്താമത് വാർഷികത്തിൻെറ ഭാഗമായി നടന്ന നാടകോത്സവത്തിൻെറ സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് മഞ്ഞിപ്പുഴ വിശ്വനാഥപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. രാജേഷ്, ഓച്ചിറ ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് പ്രഫ. എ. ശ്രീധരൻപിള്ള, എലമ്പടത്ത് രാധാകൃഷ്ണൻ, ഗോപാലകൃഷ്ണപിള്ള, എം. രാമചന്ദ്രൻ പിള്ള, അളകാപ്രസാദ്, ജി. ഗോപകുമാർ, എസ്. അരുൺകുമാർ, ഒ. ഗീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.