കേന്ദ്രമന്ത്രിയുടെ പ്രസ്താവന അപഹാസ്യം -ജി. സുഗുണൻ

തിരുവനന്തപുരം: യുവാക്കൾക്ക് മതിയായ യോഗ്യതയില്ലാത്തതുകൊണ്ടാണ് ജോലി കിട്ടാത്തതെന്ന കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ്കുമാർ ഗംഗ്വാറിൻെറ പ്രസ്താവന അപഹാസ്യമാണെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) സംസ്ഥാന സെക്രട്ടറി ജി. സുഗുണൻ പറഞ്ഞു. കേന്ദ്ര തൊഴിൽമന്ത്രിയുടെ പ്രസ്താവന തൊഴിൽരഹിതരെ ആക്ഷേപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.