നിത്യഹരിത സൊസൈറ്റി സ്​മരണിക

തിരുവനന്തപുരം: നിത്യഹരിത കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സ്മരണിക പുറത്ത ിറക്കും. സൊസൈറ്റി പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും കലാ-സാഹിത്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളും രചനകളും സ്മരണികയിലുണ്ടാകും. സ്കൂൾ-കോളജ് വിദ്യാർഥികളുടെ രചനകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് സൊസൈറ്റി പ്രസിഡൻറും സ്മരണിക ചീഫ് എഡിറ്ററുമായ റഹിം പനവൂർ അറിയിച്ചു. ഫോൺ: 9946584007.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.