ദുരിതാശ്വാസം

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമായി പട്ടം എസ്.യു.ടി ആശുപത്രിയും. ക്യാമ്പുകളിൽ വിതരണം ചെയ ്യുന്നതിനുള്ള അവശ്യ സാധനങ്ങളുമായി ആശുപത്രി സംഘം വയനാടും കോഴിക്കോടും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി. മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. സോയി ജോസഫ്, അരുൺ റോയി തുടങ്ങിയവർ നേതൃത്വം നൽകി. photo file name: photo 2.jpg photo 1.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.