നിംസ്​ മെഡിസിറ്റിയിൽ സൂപ്പർ സ്​പെഷാലിറ്റി മെഡിക്കൽ ക്യാമ്പ്​

തിരുവനന്തപുരം: നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് 25, 26 തീയതികളിൽ നടക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, ലാപ്രോസ്കോപിക് സർജറി, ഒാഫ്ത്താൽമോളജി, പീഡിയാട്രിക്സ് ഡെർമറ്റോളജി, കാർഡിയോളജി, ഒാേങ്കാളജി, ഗ്യാസ്ട്രോ എൻററോളജി, നെഫ്രോളജി, യൂറോളജി, ഡൻെറൽ, ഇൻഫെർട്ടിലിറ്റി, നാച്ചുറോപ്പതി, ആയുർവേദം തുടങ്ങിയ ഡിപ്പാർട്ട്മൻെറുകളിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ പെങ്കടുക്കുന്നവർക്ക് വിവിധ ടെസ്റ്റുകൾ സൗജന്യമായി നടത്താം. ഗാന്ധിയൻ കെ.ഇ. മമ്മൻ അനുസ്മരണവും ഇതോടൊപ്പം നടത്തും. ഫോൺ: 9633943037, 9745586411, 9947142308.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.