തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി എൻജ ിനീയേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ പട്ടം വൈദ്യുതി ഭവന് മുന്നിൽ . പെൻഷൻ ഫണ്ടിൽ നിക്ഷേപം ഉറപ്പാക്കുക, തസ്തികകൾ വെട്ടിക്കുറക്കാത്തിരിക്കുക, കോൺട്രാക്ട് നിയമനം അവസാനിപ്പിച്ച് പി.എസ്.സി ലിസ്റ്റിൽനിന്ന് അസിസ്റ്റൻറ് എൻജിനീയർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എൻ.ടി. ജോബ്, ജനറൽ സെക്രട്ടറി സുനിൽ. കെ, വൈസ് പ്രസിഡൻറുമാരായ ജി. ഷാജ്കുമാർ ജയകൃഷ്ണൻ. പി എന്നിവർ സംസാരിച്ചു. Rv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.