ചരമം

അസുമാ ബീവി kld asumabeevi അഞ്ചൽ: കരുകോൺ എസ്.കെ നിവാസിൽ പരേതനായ കാദർ മൈതീൻെറ ഭാര്യ അസുമാ ബീവി (82) നിര്യാതയായി. മക്കൾ: ബഷീർ, സു ലൈമാൻ (മസ്കറ്റ്), ഷരീഫ് (യു.എ.ഇ), മനാഫ് (മസ്കറ്റ്), കബീർ (ദുബൈ), സജീന, പരേതരായ ലത്തീഫ, ഷിഹാബ്. മരുമക്കൾ: സുലൈമാൻ, ഐഷ ബീവി, ഷംല, അനീസ, സുമിത, നസീമ, അബ്ദുൽ നിസാർ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് മുളപ്പ മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.